Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾക്ക്...

വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിയിൽ പ്രതിഷേധം

text_fields
bookmark_border
കോതമംഗലം: അനാവശ്യമായി വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിയിൽ പ്രതിഷേധവുമായി മർച്ചൻറ്​ യൂത്ത് വിങ്​. തങ്കളം ബൈപാസ് ജങ്​ഷനിലെ ഓട നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കാന വൃത്തിയാക്കി മലിനജലം ഒഴുക്കി കളയാതെ സമീപത്തെ വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിയിലാണ്​ പ്രതിഷേധം. രാത്രി സാമൂഹിക വിരുദ്ധർ കൊണ്ടിടുന്ന മാലിന്യത്തിന് വ്യാപാരികളെ ഉത്തരവാദികളാക്കിയാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാപാരികളെ ഉപദ്രവിക്കുന്ന നടപടികളിൽനിന്ന്​ നഗരസഭ പിൻവാങ്ങണമെന്ന്​ വ്യവസായി ഏകോപന സമിതി യൂത്ത് വിങ്​ പ്രസിഡന്‍റ്​ ഷെമീർ മുഹമ്മദ്‌ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story