Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖഫ് സംരക്ഷണ പ്രതിഷേധ...

വഖഫ് സംരക്ഷണ പ്രതിഷേധ സംഗമം

text_fields
bookmark_border
വഖഫ് സംരക്ഷണ പ്രതിഷേധ സംഗമം
cancel
കോതമംഗലം: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായി കവളങ്ങാട് പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി തലക്കോട് പുത്തൻകുരിശ് ലീഗ് ഓഫിസിനു സമീപം സംഘടിപ്പിച്ച വഖഫ് സംരക്ഷണ സംഗമം ജില്ല വൈസ് പ്രസിഡന്‍റ്​ പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ സി.എം. മൈതീൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എം. സക്കരിയ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം. അലിയാർ‌, ജില്ല കമ്മിറ്റി അംഗം കെ.എം. ആസാദ്, യു.കെ. കാസിം, പി.എം.എ. കരീം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എം. മുഹമ്മദ്, സെക്രട്ടറി പി.എ. ജാഫർ, എം.എ. അജ്മൽ, പി.എം. മുഹമ്മദാലി, പി.എ. ഷാജഹാൻ, അജീസ് തേങ്കോട്, കെ.എ. റഫീഖ്, പി.കെ. സലാം, രാജേഷ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. EM KMGM 5 leegu കവളങ്ങാട് പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി തലക്കോട് പുത്തൻകുരിശ് ലീഗ് ഓഫിസിനു സമീപം സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡന്‍റ്​ പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story