Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെണ്ടുരുത്തി ചാനൽ​...

വെണ്ടുരുത്തി ചാനൽ​ ശുചീകരിച്ചു

text_fields
bookmark_border
കൊച്ചി: മാലിന്യമുക്​ത കടൽ എന്ന ആശയം മുൻനിർത്തി ദക്ഷിണ നാവിക കമാൻഡി‍ൻെറ നേതൃത്വത്തിൽ വെണ്ടുരുത്തി ചാനലി‍ൻെറ രണ്ട്​ കിലോമീറ്റർ ചുറ്റളവ്​ ശുചീകരിച്ചു. ഐ.എൻ.എസ് വെണ്ടുരുത്തി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ 250ൽഅധികം നാവിക സേനാംഗങ്ങൾ പ​​ങ്കെടുത്തു. പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്തു. ER venduruthy-ദക്ഷിണ നാവിക കമാൻഡി‍ൻെറ നേതൃത്വത്തിൽ വെണ്ടുരുത്തി ചാനലി‍ൻെറ ചുറ്റുപാടുകൾ ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story