Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീഡിയവൺ വിലക്ക്...

മീഡിയവൺ വിലക്ക് പിൻവലിക്കണം -കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
കൊച്ചി: മീഡിയവൺ ചാനൽ വിലക്ക് റദ്ദാക്കണമെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശങ്ങളെ കുഴിച്ചുമൂടുന്ന പ്രവണത തെറ്റാണെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ വെട്ടത്ത് യോഗം ഉദ്​ഘാടനം ചെയ്തു. ഹൈദ്രോസ് ഹാജി അധ്യക്ഷത വഹിച്ചു. സി.ഐ. പരീത്, മാവുടി മുഹമ്മദ്‌ ഹാജി, കെ.എം. സൈത് മാസ്റ്റർ, അബ്ദുള്ള മാറമ്പിള്ളി, ജലാലിയ കരീം ഹാജി, സലിം വെങ്ങോല, കമാൽ റഷാദി, എൻ.കെ. മുഹമ്മദ്ഹാജി, പള്ളിക്കര കുഞ്ഞുമുഹമ്മദ്​, അസീസ് മൂക്കിലൻ, ജബ്ബാർ മാസ്റ്റർ, ജുനൈദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story