Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപകനെ കാണാതായതായി...

അധ്യാപകനെ കാണാതായതായി പരാതി

text_fields
bookmark_border
അധ്യാപകനെ കാണാതായതായി പരാതി
cancel
പെരുമ്പാവൂർ: മേതല ഐ.എൽ.എം ആർട്സ് കോളജിലെ അധ്യാപകൻ പല്ലാരിമംഗലം അടിവാട് സ്വദേശി അബു താഹിറിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് കെ.എൽ 06 ജി-546 നമ്പറിലുള്ള ഹോണ്ട ബൈക്കിൽ പള്ളിയിൽ പോകാൻ കോളജിൽനിന്ന് ഇറങ്ങിയതാണ്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലെന്ന് സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അബു താഹിറിനെ കുറിച്ചോ വാഹനം സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു. നമ്പർ: 9207130213, 9633310556 em pbvr 4 Abu thahir അബു താഹിറും ബൈക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story