Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുളത്തിൽ വീണ മൂന്ന്...

കുളത്തിൽ വീണ മൂന്ന് വയസ്സുകാരി മരിച്ചു

text_fields
bookmark_border
കുളത്തിൽ വീണ മൂന്ന് വയസ്സുകാരി മരിച്ചു
cancel
(പടം) നെട്ടൂർ: കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. നെട്ടൂർ കല്ലിങ്കപറമ്പിൽ ഷിഹാബിന്‍റെ മകൾ നൂറിനാണ്​ മരിച്ചത്. വ്യാഴാഴ്ചയാണ്​ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയതിനെത്തുടർന്ന് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മരണം സ്ഥിരീകരിച്ചു. മാതാവ്​: ചേരാനല്ലൂർ വലിയ വീട്ടിൽ കുടുംബാംഗം സുഹൈറ. സഹോദരിമാർ: റെനിൻ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, അൽ അമീൻ, ഇടപ്പള്ളി), സെഹ്‌റിൻ (യു.കെ.ജി). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നെട്ടൂർ മഹല്ല് മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ------- EKD Noorin 3 TPRA നൂറിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story