Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടകരമായി കാറോടിച്ച...

അപകടകരമായി കാറോടിച്ച യുവാവിനെതിരെ കേസ്​

text_fields
bookmark_border
കാക്കനാട്: അമിത വേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് പരിഭ്രാന്തി പരത്തിയ കാർ ഡ്രൈവർക്ക്​ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. ചെറിയ കുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ്​ അപകടകരമായി വാഹനമോടിച്ചത്​. ശനിയാഴ്ച രാവിലെ ചമ്പക്കര മാർക്കറ്റിന് അടുത്താണ് സംഭവമുണ്ടായത്. കൺമുന്നിലൂടെ അമിതവേഗതയിൽ ചീറിപ്പാഞ്ഞുപോകുന്ന കാർ ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥർ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. വാഹന ഡ്രൈവർക്കെതിരെ കേസെടുത്തതായി അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story