Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTകണിയാംകുന്ന്-ഏലപ്പാടം റോഡ് പുനരുദ്ധാരണം
text_fieldsbookmark_border
കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കണിയാംകുന്ന് -ഏലപ്പാടം റോഡ് പുനരുദ്ധാരണം ആരംഭിച്ചു. നിർമാണോദ്ഘാടനം വാർഡ് അംഗം ഷാഹിന ബീരാൻ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.എ. അബ്ദുസ്സലാം, അംഗങ്ങളായ കെ.ജെ. ഷാജി, സി.കെ. ബീരാൻ, സി.കെ. സിദ്ദീഖ് കോട്ടിലാൻ, സി.എം. ഫിറോസ്, നാസർ അലിയാർ, ഫിലിപ്പോസ്, കൊച്ചുണ്ണി, പീറ്റർ, ഷിബു, അനസ് അലിയാർ, ഷഫീക്ക് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas4 elapadam road കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കണിയാംകുന്ന് -ഏലപ്പാടം റോഡ് പുനരുദ്ധാരണം വാർഡ് അംഗം ഷാഹിന ബീരാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
