Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുളിയനം-കാട്ടുചിറ റോഡ്...

പുളിയനം-കാട്ടുചിറ റോഡ് തുറന്നു

text_fields
bookmark_border
പുളിയനം-കാട്ടുചിറ റോഡ് തുറന്നു
cancel
പാറക്കടവ്: പഞ്ചായത്തിലെ മൂന്നാം വാർഡിൽ ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച . റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. ജോസ്, എസ്.ബി. ചന്ദ്രശേഖര വാര്യർ, കെ.വൈ. ടോമി, എം.പി. നാരായണൻ, പഞ്ചായത്ത്​ അംഗം രാജമ്മ വാസുദേവൻ, ടി.വി. പൗലോസ്, വർഗീസ്, ഷിജോ ജോർജ് എന്നിവർ സംസാരിച്ചു. EA ANKA 1 ROAD പാറക്കടവ് പഞ്ചായത്തിലെ പുളിയനം-കാട്ടുചിറ റോഡ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story