Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:44 AM IST Updated On
date_range 20 Feb 2022 5:44 AM ISTരക്തസാക്ഷി അനുസ്മരണം
text_fieldsbookmark_border
കരുമാല്ലൂർ: രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് എന്നിവർക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് അർപ്പിച്ച് അനുസ്മരണം സംഘടിപ്പിച്ചു. യു.സി കോളജിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മനാഫ് മരക്കാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എം. അലി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.ആർ. നന്ദകുമാർ, വി.ഐ. കരീം, റഷീദ് കൊടിയൻ, അഡ്വ. കെ.എ. സിയാവുദ്ദീൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് അനസ്, മോബിൻ കുന്നത്ത്, വൈശാഖ് സുജിത്ത്, ഷിറാസ്, മുഹ്സിൻ ബിജു, സനി, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു ഗോപി, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ സലാം, ജി.വി. പോൾസൺ, ടി.എ. മുജീബ്, ബിനു അബ്ദുൽ കരീം, മോഹനൻ കുന്നത്ത്, വി.എ. അബ്ദുല്ല, അജയകുമാർ, അഷ്റഫ് അരീക്കോട്, ഫൈസൽ, വി.എ. കരീം എന്നിവർ സംസാരിച്ചു. പടം EA PVR kripesh 6 യൂത്ത് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
