Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗരോർജ പ്ലാന്‍റുകള്‍...

സൗരോർജ പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ സബ്‌സിഡി

text_fields
bookmark_border
കൊച്ചി: ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക്​ യോടെ അനെര്‍ട്ട് നടപ്പാക്കുന്ന സൗരതേജസ്സ്​ പദ്ധതിയിലേക്ക്​ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. 20 മുതല്‍ 40 വരെ ശതമാനം സബ്​സിഡി ലഭിക്കും. തിങ്കളാഴ്ച മുതല്‍ 23 വരെ ജില്ലയിലെ 14 ഇടത്തായാണ് രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഉദ്ഘാടനം രാവിലെ 11ന് തൃക്കാക്കര മുനിസിപ്പാലിറ്റി ഹാളില്‍ ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കും. പദ്ധതിയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട്​ മനസ്സിലാക്കാനും സ്‌പോട്ട് രജിസ്‌ട്രേഷനും ഇഷ്ടമുള്ള ഡെവലപ്പറെ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. www.buymysun.com വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story