Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദീപുവിന്‍റെ മരണം...

ദീപുവിന്‍റെ മരണം തലയിലേറ്റ ക്ഷതം മൂലം

text_fields
bookmark_border
ഗാന്ധിനഗർ (കോട്ടയം): ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ മരണം തലയിലേറ്റ ക്ഷതം മൂലമാണെന്ന്​​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. ക്ഷതംമൂലം രക്തധമനി പൊട്ടി. തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പ്രാഥമിക പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ രണ്ടിടത്ത്​ ക്ഷതം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്​. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്​. പോസ്റ്റ്​മോർട്ടത്തിനുമുമ്പ്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കോവിഡ്​ പരിശോധന നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story