Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്കപകടത്തിൽ തൊഴിലാളി...

ബൈക്കപകടത്തിൽ തൊഴിലാളി മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ തൊഴിലാളി മരിച്ചു
cancel
പൂച്ചാക്കൽ: ബൈക്കപകടത്തിൽ നിർമാണ തൊഴിലാളിയായ പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് മറ്റത്തിൽ വീട്ടിൽ ബാലൻ (49) മരിച്ചു. പള്ളിച്ചന്തക്ക് സമീപം ആറാം മൈലിൽ വെള്ളിയാഴ്ച രാത്രി എട്ടിന് ബാലൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ചു. പരി​ക്കേറ്റ ബാലനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേർത്തല താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സിനി. മക്കൾ: അതുൽ, അമൽ. APD Balan 49Pckl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story