Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജീവകാരുണ്യ...

ജീവകാരുണ്യ പ്രവർത്തനത്തിന് ആദരവ്

text_fields
bookmark_border
ജീവകാരുണ്യ പ്രവർത്തനത്തിന് ആദരവ്
cancel
മട്ടാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനത്തിന് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്പുംപടി യൂനിറ്റ് ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും നടത്തി. പ്രസിഡന്‍റ്​ എസ്.എ. ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ആർ. ബാബു, എം.ആർ.എൻ. പണിക്കർ, കെ.വി. ലോറൻസ്, കെ.ജെ. ഫ്രാൻസിസ്, സി.പി. കിഷോർ എന്നിവർ സംസാരിച്ചു. ചിത്രം: കെ.ജെ. മാക്സി എം.എൽ.എ ഫാ. സിജു ജോസഫ് പാലിയത്തറക്ക് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story