Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖഫ് സംരക്ഷണ സമരസംഗമം

വഖഫ് സംരക്ഷണ സമരസംഗമം

text_fields
bookmark_border
മട്ടാഞ്ചേരി: വഖഫ് സമുദായത്തി‍ൻെറ മാത്രം സ്വത്താണെന്നും അത് കൈകാര്യം ചെയ്യേണ്ടത് അവരാണെന്നും ജില്ല മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ കെ.എം. അബ്ദുൽമജീദ്. കൊച്ചി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സീനിയർ വൈസ് പ്രസിഡന്‍റ്​ അക്ബർ ബാദ്ഷ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതരായ അമാനുല്ല അൻവാരി, ജമാൽ അസ്ഹരി, സുബൈർ പീടിയേക്കൽ, നഗരസഭ ആരോഗ്യ സമിതി ചെയർമാൻ ടി.കെ. അഷ്​റഫ്, കെ.കെ.എം. അഷ്​റഫ് എന്നിവർ സംസാരിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.എ. നിയാസ് സ്വാഗതവും സി.എം. സുബൈർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story