Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖഫ് സംരക്ഷണ സമരസംഗമം...

വഖഫ് സംരക്ഷണ സമരസംഗമം നടത്തി

text_fields
bookmark_border
വഖഫ് സംരക്ഷണ സമരസംഗമം നടത്തി
cancel
വൈപ്പിന്‍: മുസ്‌ലിം ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ . വൈപ്പിന്‍ ഗോശ്രീ ജങ്​ഷനിൽ നടന്ന സംഗമം നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഒ.എസ്. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എച്ച്. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എ.എം. സിദ്ദീഖ്, കെ.എ. സിയാദ്, കെ.കെ. യൂനസ്, പി.എച്ച്. കബീര്‍, ആഷിഖ്​ എന്നിവര്‍ സംസാരിച്ചു. Wkf മുസ്‌ലിം ലീഗ് വൈപ്പിന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വഖഫ് സംരക്ഷണ സമര സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story