Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട്ടിൽ വിതരണം

കട്ടിൽ വിതരണം

text_fields
bookmark_border
കട്ടിൽ വിതരണം
cancel
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തി‍ൻെറ 2021-2022 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എ. താജുദ്ദീൻ അധ്യക്ഷതവഹിച്ചു. ലൈബി സാജു, പി.എ. ഷംസുദ്ദീൻ, പി.എം. സുരേഷ് ബാബു, എം.എസ്. അഭിലാഷ്, എം.കെ. രാജേഷ്, കെ.എസ്. മഞ്ജുഷ, ധന്യ ബാബു, അഖില എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayojanangalk 1 ചിറ്റാറ്റുകരയിൽ വയോജനങ്ങൾക്കുള്ള പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story