Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെക്കുലർ മതിൽ തീർത്ത്​...

സെക്കുലർ മതിൽ തീർത്ത്​ വിദ്യാർഥികൾ

text_fields
bookmark_border
പടം -ashkar കൊച്ചി: ഹിജാബ്​ ധരിക്കുന്നതിന്‍റെ പേരിൽ വിദ്യാർഥികളുടെ പഠനം മുടക്കാൻ സംഘ്​പരിവാർ സംഘടനകളും സർക്കാറും ശ്രമിക്കുന്നതിനെതിരെ മഹാരാജാസ് കോളജ് വിദ്യാർഥികൾ മതേതര മതിൽ സംഘടിപ്പിച്ചു. കെ.എസ്​.യുവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർഥികൾ പ​ങ്കെടുത്തു. മുൻ യൂനിറ്റ്​ പ്രസിഡന്‍റ്​ ഹബീബ്​ റഹ്​മാൻ ഉദ്​ഘാടനം ചെയ്തു. അമൽ, ബുഷ്​റ, തംജീദ്​, നിയാസ്​ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story