Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:43 AM IST Updated On
date_range 18 Feb 2022 5:43 AM ISTരക്തസാക്ഷിത്വ അനുസ്മരണം
text_fieldsbookmark_border
ശ്രീമൂലനഗരം: യൂത്ത് കോണ്‍ഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്, ശരത് ലാല്‍, കൃപേഷ് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ചിത്രം: യൂത്ത് കോണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ പി.എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story