Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:46 AM IST Updated On
date_range 17 Feb 2022 5:46 AM ISTബസ് ജീവനക്കാരൻ സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ആലുവ: സ്വകാര്യ ബസ് ജീവനക്കാരൻ പെരുമ്പാവൂർ അല്ലപ്ര കാരോത്ത്കുടി കുഞ്ഞുമുഹമ്മദ് (52) ആലുവ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഉടൻ ബസിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഹ്മാൻ. മാതാവ്: ഫാത്തിമ. ഭാര്യ: ബീവി. മക്കൾ: അനൂപ്, അജ്മൽ, ഷാമില. മരുമക്കൾ: റിജാസ്, ഷിഫ്ന. ക്യാപ്ഷൻ ekd kunjumuhammed 52 alv കുഞ്ഞുമുഹമ്മദ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story