Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:43 AM IST Updated On
date_range 16 Feb 2022 5:43 AM ISTവിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു
text_fieldsbookmark_border
പറവൂർ: സർക്കാറിന്‍റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ വിഷുക്കാല വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി. മുറവൻതുരുത്തിൽ ഇതൾ സ്വരാജ് സ്വാശ്രയ ഗ്രൂപ്പിന്‍റെ കൃഷിയിടത്തിൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ നടീൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. കെ.വി. പ്രകാശൻ, സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vishukala 1 പറവൂർ വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്‍റെ വിഷുക്കാല വിഷ രഹിത പച്ചക്കറിയുടെ നടീൽ സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.പി. അജിത്ത് കുമാർ നിർവ്വഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story