Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടന്തറ സ്‌കൂളിലെ...

കണ്ടന്തറ സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് തുറന്നു

text_fields
bookmark_border
കണ്ടന്തറ സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്ക് തുറന്നു
cancel
പെരുമ്പാവൂര്‍: സര്‍ക്കാറി‍ൻെറ വിദ്യാകിരണം മിഷന്‍ പ്ലാന്‍ ഫണ്ടില്‍നിന്ന്​ തുക അനുവദിച്ച് നിര്‍മിച്ച കണ്ടന്തറ ഗവ. യു.പി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കി‍ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. എസ്.എം.സി വൈസ് പ്രസിഡന്‍റ്​ മാഹിന്‍കുട്ടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍വര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെമീര്‍ തുകലില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷിജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷംല നാസര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രീതി വിനയന്‍, ഷമിത ശരീഫ്, വാസന്തി രാജേഷ്, പെരുമ്പാവൂര്‍ ബി.പി.സി മീന ജേക്കബ്, പ്രധാനാധ്യാപിക ആശ മാത്യു എന്നിവര്‍ സംസാരിച്ചു. em pbvr 2 Eldhose Kunnapilly MLA കണ്ടന്തറ ഗവ. യു.പി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കി‍ൻെറ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story