Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോത്തുകുട്ടി വിതരണം

പോത്തുകുട്ടി വിതരണം

text_fields
bookmark_border
കോതമംഗലം: 2020 -21 വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിൽ നടത്തി. ജനറൽ വിഭാഗത്തിന് 180 എണ്ണം പോത്തുക്കുട്ടികളാണ് വിതരണം ചെയ്തത്. പ്രസിഡന്റ് കാന്തി വെള്ളക്കയ്യാൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി, മെംബർമാരായ ജോഷി പൊട്ടക്കൽ, മേരി കുര്യാക്കോസ്, ഷീല രാജീവ്‌, ഡൈസി ജോയി, ആലീസ് സിബി, ഡോ. ജോബി എലിസബത്ത്​ ജോൺ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story