Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോക്ഡ്രിൽ ഇന്ന്

മോക്ഡ്രിൽ ഇന്ന്

text_fields
bookmark_border
പള്ളിക്കര: ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന വൈറ്റില കണിയാമ്പുഴ പാലത്തില്‍ ചൊവ്വാഴ്ച പെട്രോളിയം പൈപ്പ്‌ലൈന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മോക്​ഡ്രില്‍ നടത്തും. ഇതിന്റെ ഭാഗമായി അപായ സൂചന നല്‍കുന്ന സൈറണ്‍ പ്രവര്‍ത്തിക്കുന്നതും ഫയര്‍ ട്രക്കുകളുടെയും ആംബുലന്‍സി‍ൻെറയും സാന്നിധ്യവും ഉണ്ടാകും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story