Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവേശനോത്സവം നടത്തി

പ്രവേശനോത്സവം നടത്തി

text_fields
bookmark_border
പ്രവേശനോത്സവം നടത്തി
cancel
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 14 -ാം വാര്‍ഡ് പിണര്‍മുണ്ട അംഗന്‍വാടിയില്‍ . വാര്‍ഡ് അംഗം പി.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി ടീച്ചര്‍ മിനി അധ്യക്ഷതവഹിച്ചു. വികസന സമിതി അംഗങ്ങളായ ടി.ബി. നാസര്‍, സക്കരിയ പള്ളിക്കര, ടി.ജി. പങ്കജാക്ഷന്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. പടം em aganvade palli 2. കുന്നത്തുനാട് പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് അംഗം പി.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story