Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിന്റെ ശോച്യാവസ്ഥ:...

റോഡിന്റെ ശോച്യാവസ്ഥ: എം.എൽ.എക്ക് പരാതി നൽകി

text_fields
bookmark_border
റോഡിന്റെ ശോച്യാവസ്ഥ: എം.എൽ.എക്ക് പരാതി നൽകി
cancel
കിഴക്കമ്പലം: 20 വര്‍ഷമായി ശോച്യാവസ്ഥയിലായ പള്ളിക്കവല മൗലൂദ്പുര-മുടിക്കല്‍ റോഡ് ശോച്യാവസ്ഥ പരിഹരിച്ച് ആധുനിക ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പി.വി. ശ്രീനിജിന്‍ എം.എല്‍.എക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കി. പി.ഡി.പി വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ അബൂബക്കര്‍ മൗലൂദ്പുര, അര്‍ഷദ് പള്ളിക്കവല, അബ്​ദുല്ല കുന്നുവഴി എന്നിവര്‍ നേതൃത്വം നല്‍കി. പടം(em palli 3 pdp): പള്ളിക്കവല മൗലൂദ്പുര-മുടിക്കല്‍ റോഡ് ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് പി.ഡി.പി വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പി.വി. ശ്രീനിജിന്‍ എം.എല്‍.എക്ക് നിവേദനം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story