Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:29 AM IST Updated On
date_range 15 Feb 2022 5:29 AM ISTസ്‌കൂള്‍ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
പെരുമ്പാവൂര്‍: എം.പി ഫണ്ട് ഉപയോഗിച്ച് പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് വാങ്ങിയ ബസിന്റെ ഫ്ലാഗ് ഓഫ് ബെന്നി ബഹനാന്‍ എം.പി നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ജി. ഉഷ കുമാരി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.എം. നസീര്‍, അധ്യാപകരായ ഡോ. സഹദേവന്‍, എം.കെ. പൗലോസ്, ബിനു വര്‍ഗീസ്, ലയപോള്‍, പി.ടി.എ അംഗം അബൂബക്കര്‍ പോഞ്ഞാശേരി എന്നിവര്‍ സംസാരിച്ചു. em pbvr 3 Benni Bahanan MP പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് വാങ്ങിയ ബസിന്റെ ഫ്ലാഗ് ഓഫ് ബെന്നി ബഹനാന്‍ എം.പി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
