Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ വീണ പോത്തിനെ...

കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു
cancel
അയ്യമ്പുഴ: അമലാപുരത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്​നി രക്ഷസേന രക്ഷിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പുത്തേൻ വീട്ടിൽ പ്രസ്‌ലി ഔസേഫിന്റെ പോത്ത് തൊട്ടടുത്തുള്ള സോണി പൈനാടത്തിന്റെ കിണറിൽ വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് അങ്കമാലി അഗ്​നി രക്ഷാനിലയത്തിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ പി.വി. പൗലോസിന്റെയും എൻ.കെ. സോമന്റെയും നേതൃത്വത്തിലെത്തിയ സംഘത്തിൽ സേനാംഗങ്ങളായ ബിനിൽ വി.കെ, ജി.പി. ഹരി,ഷൈൻ ജോസ്, എ.പി. ഷിഫിൻ, ആർ. എൽ. റെയ്സൺ, ജയകുമാർ എന്നിവർ ഉണ്ടായിരുന്നു. ചിത്രം .അയ്യമ്പുഴയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ അഗ്​നി രക്ഷാസേന ശ്രമിക്കുന്നു
Show Full Article
TAGS:
Next Story