Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:41 AM IST Updated On
date_range 14 Feb 2022 5:41 AM ISTഅനുശോചന യോഗം
text_fieldsbookmark_border
ആലുവ: വ്യാപാരി വ്യവസായി ഏകോപന സമിതി നൊച്ചിമ യൂനിറ്റ് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ ചേർന്നു. ആലുവ മേഖല ജനറൽ സെക്രട്ടറി ഷാജഹാൻ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ഇസ്മായിൽ വിരിപ്പിൽ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കൽ, മുൻ ജില്ല പഞ്ചായത്ത് അംഗം കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. നൊച്ചിമ യൂനിറ്റ് ജനറൽ സെക്രട്ടറി അനൂബ് സ്വാഗതവും ട്രഷറർ സി.എസ്. ജമാൽ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas4 anushochana yogam വ്യാപാരി വ്യവസായി ഏകോപന സമിതി നൊച്ചിമ യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ടി. നസിറുദ്ദീൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
