Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനശക്തി റോഡ് റോഡ്...

ജനശക്തി റോഡ് റോഡ് തകർന്നു

text_fields
bookmark_border
ജനശക്തി റോഡ് റോഡ് തകർന്നു
cancel
മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ജനശക്തിറോഡ് തകർന്നു. നൂറുകണക്കിന്​ ആളുകൾ സഞ്ചരിക്കുന്ന റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി അറ്റകുറ്റപ്പണി മാത്രം നടത്തുന്ന റോഡ് പൂർണമായി ടാർ ചെയ്തിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. മൂവാറ്റുപുഴ നഗരസഭ രണ്ടാം വാർഡിൽ പെട്ട റോഡ് പുളിഞ്ചുവട്​ കവലക്ക് സമീപത്തുനിന്ന്​ ആരംഭിച്ച് എം.സി റോഡിന് സമാന്തരമായി നെഹ്​റു പാർക്കിൽ ചെന്ന് ചേരുന്നതാണ്. റോഡ് കടന്നുപോകുന്ന മറ്റു വാർഡുകളിൽ അറ്റകുറ്റപ്പണി പൂർത്തീകരിച്ചങ്കിലും രണ്ടാം വാർഡിൽപെട്ട ഒരു കി.മീ. ദൂരം പൂർണമായി തകർന്നുകിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയർന്നിട്ടും നടപടി ഒന്നും ആയില്ല. ചിത്രം. തകർന്ന റോഡ് Em Mvpa 2 Road
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story