Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:39 AM IST Updated On
date_range 14 Feb 2022 5:39 AM ISTപുരസ്കാരം നല്‍കി
text_fieldsbookmark_border
പെരുമ്പാവൂര്‍: ശതാബ്ദി നിറവിലെത്തിയ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിന് വായന പൂര്‍ണിമയിലെ എഴുത്തുകാരും അധ്യാപകരും സാംസ്കാരിക പ്രതിഭകളുമടങ്ങിയ സമിതി ശ്രേഷ്ഠവിദ്യാലയ ആദരിച്ചു. സിനിമനടൻ ഷിയാസ് കരീം ഉപഹാരം നല്‍കി. പ്രിന്‍സിപ്പാല്‍ ജി. ബിജു, ഹെഡ്മാസ്റ്റര്‍ ഷാജി കെ. മാത്യു എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ ഇന്‍ചാര്‍ജ് റവ. ഡെന്നി ഫിലിപ് അധ്യക്ഷത വഹിച്ചു. വായന പൂര്‍ണിമ ചെയര്‍മാന്‍ ഇ.വി. നാരായണന്‍, ട്രഷറര്‍ എം.എം. ഷാജഹാന്‍, ലിജി മേരി എന്നിവര്‍ സംസാരിച്ചു. em pbvr 2 Upaharam ശതാബ്ദി നിറവിലെത്തിയ കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിന് വായനപൂര്‍ണിമയുടെ ഉപഹാരം സിനിമനടൻ ഷിയാസ് കരീം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
