Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ് രോഗികൾ...

കോവിഡ് രോഗികൾ കുറയുന്നു

text_fields
bookmark_border
കൊച്ചി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച 1,509 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച -2,973, വെള്ളിയാഴ്ച -2,732, വ്യാഴാഴ്ച -3,012 എന്നിങ്ങനെയായിരുന്നു രോഗികളുടെ എണ്ണം. ഇന്നലെ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 1,118 പേരാണ്. ഉറവിടമറിയാത്തവർ 386 പേരുണ്ട്. 4,577 പേർ രോഗ മുക്തി നേടി. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,868 ആണ്. 2,017 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30,790 ആണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story