Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലസ്​ വൺ വിദ്യാർഥി...

പ്ലസ്​ വൺ വിദ്യാർഥി ഓടിച്ച കാറിടിച്ച്​ ലോറി ഡ്രൈവർ മരിച്ചു

text_fields
bookmark_border
ആ​ലു​വ: പ്ലസ്​ വൺ വിദ്യാർഥി ഓ​ടി​ച്ച കാ​ര്‍ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. നൊ​ച്ചി​മ കോ​മ്പാ​റ പ​ള്ളി​ക്കു​ടി വീ​ട്ടി​ൽ പി.​എ. ബ​ക്ക​റാ​ണ് (62) മ​രി​ച്ച​ത്. ദേശീയപാതയിൽ കളമശ്ശേരിക്കുസമീപം മു​ട്ടം തൈ​ക്കാ​വി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.50നാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡ​രി​കി​ലെ ചാ​യ​ക്ക​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റുകയായിരുന്നു​. ഡ്രൈ​വ​റെ കൂ​ടാ​തെ നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ​വ​രും പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ. ഇവരിൽ ഒ​രാ​ൾ​ക്കുമാ​ത്ര​മാ​ണ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ഞാ​യ​റാ​ഴ്ച അ​വ​ധി​ദി​ന​ത്തി​ൽ വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ ക​റ​ങ്ങാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ആ​ലു​വ പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ബ​ക്ക​ർ ക​ള​മ​ശ്ശേ​രി റെ​യി​ൽ​വേ ഗു​ഡ്സ്​ ഷെ​ഡി​ൽ ലോ​റി ഡ്രൈ​വ​റാ​ണ്​. ഭാ​ര്യ: അ​സൂ​റ. മ​ക്ക​ൾ: ഷി​ജു, ഷി​ബു പ​ള്ളി​ക്കു​ടി (എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് അം​ഗം), ഷി​ബി​ന. മ​രു​മ​ക്ക​ൾ: ഷെ​ഫീ​ന, സ​നി​യ, അ​ബ്ദു​ൽ ക​ലാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story