Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കൊച്ചി: ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് മൂവ്മൻെറ്​ ആഭിമുഖ്യത്തിൽ സുബീഷ് സ്റ്റഡീസ് ഫോറം നടത്തി. ദലിത് ലീഗ് ജില്ല ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഡി.എസ്.എം സംസ്ഥാന പ്രസിഡൻറ് അജേഷ് കോടനാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അനസ്, അഡ്വ. മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വീടുകളിലെത്തിയാണ് വിതരണം നടത്തിയത്. ഗണ്ണറി ഇൻസ്ട്രക്ടർ കോഴ്സ്: പാസിങ് ഔട്ട് പരേഡ് കൊച്ചി: ഐ.എൻ.എസ് ദ്രോണാചാര്യയിൽനിന്ന് ഗണ്ണറി ഇൻസ്ട്രക്ടർ കോഴ്സ് (ഫോറീൻ) പൂർത്തിയാക്കിയ എട്ട് സൗഹൃദരാജ്യങ്ങളിലെ പരിശീലകരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ബംഗ്ലാദേശ്, കാമറൂൺ, ഘാന, കെനിയ, മാൽദ്വീപ്സ്, മ്യാൻമർ, ശ്രീലങ്ക, ടാൻസനിയ എന്നിവിടങ്ങളിലെ 19 പേരാണ് 21 ആഴ്ച നീണ്ട കോഴ്സിൽ പങ്കെടുത്തത്. പരിശീലനത്തിൽ പ്രത്യേക മികവു തെളിച്ചവർക്കുള്ള പുരസ്കാരങ്ങൾ ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story