Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധർണ നടത്തും

ധർണ നടത്തും

text_fields
bookmark_border
കൊച്ചി: ആർ.ടി.പി.സി.ആർ നിരക്ക് 300 രൂപയാക്കി സർക്കാർ കുറച്ചതിനെതിരെ ഡി.എം.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.എം.ഒ, കലക്ടർ എന്നിവർക്ക് നിവേദനവും നൽകും. നിരക്ക് കുറച്ച സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന്​ അവർ പറഞ്ഞു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ബിജു നമ്പിത്താനം, ഡോ. ടി.എ. വർക്കി, ഡോ. രമേശ് കരാർ, ആൻറണി എലിജിയസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story