Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുശോചന സമ്മേളനം...

അനുശോചന സമ്മേളനം നടത്തി 

text_fields
bookmark_border
വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീ‍ൻെറ വേര്‍പാടില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിന്‍ മേഖല കമ്മിറ്റി അനുശോചന സമ്മേളനം നടത്തി. വൈപ്പിന്‍ മേഖല പ്രസിഡന്‍റ്​ കെ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കേരള വ്യാപാരി വ്യവസായി സംസ്ഥാന കൗണ്‍സില്‍ അംഗം പോൾ ജെ. മാമ്പുള്ളി, ജനറല്‍ സെക്രട്ടറി വി.കെ. ജോയി, ട്രഷറര്‍ മാത്തച്ചന്‍ ആക്കനത്ത്, സണ്ണി കുരുവിള, ഡെന്നി വര്‍ഗീസ്, പി.കെ. ജയപ്രസാദ്‌, എന്‍.എ. വേണുഗോപാല്‍, എം.ആര്‍. ജോഷി, ആന്‍റണി പുന്നത്തറ, ഒ.പി. ജോസ്, കെ.പി. ബോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story