Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണപ്പിരിവിനെതിരെ...

പണപ്പിരിവിനെതിരെ അന്വേഷണം വേണമെന്ന്​

text_fields
bookmark_border
ശ്രീമൂലനഗരം: പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ പേരിൽ വൻ പണപ്പിരിവ് നടത്തിയതിനെതിരെ അന്വേഷണം വേണമെന്ന് സി.പി.എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തുകളിൽ വീടുകൾക്ക് സൗജന്യ ജല കണക്​ഷൻ നൽകുന്ന പദ്ധതിയിലാണ് കരാറുകാരുടെ നേതൃത്വത്തിൽ പണപ്പിരിവ് നടന്നത്. പല ഉപഭോക്താക്കളിൽനിന്നും രസീത് നൽകാതെ 1000 രൂപ വീതം പിരിച്ചെടുത്തത് അന്വേഷിക്കണം. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോക്കൽ സെക്രട്ടറി എം.പി. അബു ആവശ്യപ്പെട്ടു. സമാന അന്വേഷണം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയും ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story