Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:43 AM IST Updated On
date_range 13 Feb 2022 5:43 AM ISTകലുങ്കിെൻറ കൈവരികൾ പുനരുദ്ധരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsbookmark_border
കലുങ്കിൻെറ കൈവരികൾ പുനരുദ്ധരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറവൂർ: അജ്ഞാത വാഹനം ഇടിച്ച് തകർന്ന വാണിയക്കാട് കലുങ്കിൻെറ കൈവരികൾ തകർന്നത് പുനർനിർമിക്കും. ഒരുമാസം മുമ്പാണ് കൈവരികൾ തകർന്നത്. ഇത് കാൽനടക്കാർക്കും പാലത്തിനടിയിലൂടെ വഞ്ചിയിൽ സഞ്ചരിക്കുന്നവർക്കും അപകട സാധ്യത ഉണ്ടാകുമെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിൽ അറിയിക്കുകയും അജ്ഞാത വാഹനമായതിനാൽ അതിൻെറ നഷ്ടപരിഹാരം ലഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനും വേണ്ട തുടർനടപടി സ്വീകരിക്കാൻ നോഡൽ ഓഫിസർക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർദേശം നൽകി. പടം EA PVR anjatha vahanam വാണിയക്കാട് കലുങ്കിൻെറ കൈവരികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
