Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുനില കെട്ടിടത്തിന്...

ഇരുനില കെട്ടിടത്തിന് തീപിടിച്ചു

text_fields
bookmark_border
ഇരുനില കെട്ടിടത്തിന് തീപിടിച്ചു
cancel
മട്ടാഞ്ചേരി: പനയപ്പള്ളിയിൽ . മനാഫ് എന്നയാളുടെ ഉടമസ്ഥതയിലെ കെട്ടിടത്തിൽ രണ്ട്​ വീട്ടുകാരാണ് വാടകക്ക് താമസിക്കുന്നത്. മുകൾനിലയിലെ രണ്ടുമുറികളും ഹാളും ഉൾപ്പെടെയുള്ള ഭാഗത്താണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. രാവിലെ ആറോടെയായിരുന്നു സംഭവം. അലമാരകൾ, ഫർണീച്ചറുകൾ, വൈദ്യുതോപകരണങ്ങൾ എന്നിവയടക്കം ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. അസി. സ്റ്റേഷൻ ഓഫിസർ മനോജ് എസ്. നായിക്കി‍ൻെറ നേതൃത്വത്തിലാണ് തീയണച്ചത്. ചിത്രം: ഇരുനില കെട്ടിടത്തിന് തീപിടിച്ചത്​ അഗ്നിരക്ഷാസേന അണക്കുന്നു
Show Full Article
TAGS:
Next Story