Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേനൽച്ചൂടിന് കുളിര്...

വേനൽച്ചൂടിന് കുളിര് പകർന്ന് മൂവാറ്റുപുഴയില്‍ കനത്ത മഴ

text_fields
bookmark_border
വേനൽച്ചൂടിന് കുളിര് പകർന്ന് മൂവാറ്റുപുഴയില്‍ കനത്ത മഴ
cancel
മൂവാറ്റുപുഴ: കനത്ത വേനൽച്ചൂടിൽ കുളിര്​ പകർന്ന് മൂവാറ്റുപുഴയില്‍ ശക്തമായ മഴ. ശനിയാഴ്ച വൈകീട്ട് അപ്രതീക്ഷിതമായാണ്​ മഴ പെയ്തത്. ടൗണിലും പെരിങ്ങഴ, പെരുമ്പല്ലൂര്‍, ആരക്കുഴ, മാറാടി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും പേഴക്കാപ്പിള്ളി, വാഴക്കുളം, കാവന തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ മഴയും പെയ്തു. കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ മൂവാറ്റുപുഴ നിവാസികള്‍ക്ക് ആശ്വാസമായി. ചിത്രം.... മൂവാറ്റുപുഴ ടൗണിൽ മഴ പെയ്തപ്പോള്‍ EM Mvpa 5 Mazha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story