Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽ തട്ടിയ സ്കൂട്ടർ...

കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർലോറിയുടെ അടിയിൽപെട്ട്​ യുവാവ്​ മരിച്ചു

text_fields
bookmark_border
കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർലോറിയുടെ അടിയിൽപെട്ട്​ യുവാവ്​ മരിച്ചു
cancel
തിരുവല്ല: ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ആനിക്കാട് ബഫേൽ ഹൗസിൽ എബിൻ ജോസഫാണ് (24) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർ ലോറിയുടെ അടിയിലേക്ക് വീണതിനെത്തുടർന്ന് എബിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story