Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴങ്ങുവർഗ വിത്തുകൾ...

കിഴങ്ങുവർഗ വിത്തുകൾ വിതരണംചെയ്തു

text_fields
bookmark_border
കോതമംഗലം: കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം തരിശുരഹിത മണ്ഡലമായി മാറ്റുന്നതി‍ൻെറ ഭാഗമായി . വിതരണോദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ തൃക്കാരിയൂർ പ്രാദേശികസഭ സെക്രട്ടറി എം.ജി. സാബുവിന് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ്​ എം.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, ജില്ല എക്സിക്യൂട്ടിവ് അംഗം എം.ജി. പ്രസാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story