Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർധന കുടുംബത്തിന്‍റെ...

നിർധന കുടുംബത്തിന്‍റെ വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബസ്‌-അനിയ യാക്കോബായ സുറിയാനി വലിയ പള്ളിയുടെ ശതോത്തര കനക ജൂബിലിയോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് പണിതുനൽകുന്ന രണ്ടാമത്തെ ഭവനത്തിന് കീരംപാറയിൽ മെത്രാപ്പോലീത്തമാരായ എൽദോസ് മാർ തീത്തോസ്, കുര്യാക്കോസ് മാർ യൗസേബിയോസ് എന്നിവർ തറക്കല്ലിട്ടു. പള്ളി വികാരി ഫാ. ബേബി മംഗലത്ത് അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. ജിതിൻ പുന്നയ്ക്കൽ, ഫാ. ബെൻ സ്റ്റീഫൻ മാത്യു, സ്കൂൾ മാനേജർ ക്ലൈറ്റസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story