Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രാക്ടര്‍ ഡ്രൈവിങ്​...

ട്രാക്ടര്‍ ഡ്രൈവിങ്​ പരിശീലനം

text_fields
bookmark_border
ട്രാക്ടര്‍ ഡ്രൈവിങ്​ പരിശീലനം
cancel
കോതമംഗലം: മഹിള കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തില്‍ നെല്ലിക്കുഴി പഞ്ചായത്തിലെ 10 വനിതകള്‍ക്ക് നല്‍കുന്ന ട്രാക്ടര്‍ ഡ്രൈവിങ്​ പരിശീലനത്തി‍ൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസമോള്‍ ഇസ്മായില്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എം.എ. മുഹമ്മദ്, സലിം, ബി.ഡി.ഒ ഡോ. എസ്. അനുപം, വി.കെ. അജി, പി.വി. അനീഷ് കുമാര്‍, രഹ്​ന നൂറുദ്ദീന്‍, അലി പടിഞ്ഞാറേച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 4 Trackter വനിതകള്‍ക്കുള്ള ട്രാക്ടര്‍ ഡ്രൈവിങ്​ പരിശീലനത്തി‍ൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീര്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story