Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം- വാസുദേവൻ നായർ

ചരമം- വാസുദേവൻ നായർ

text_fields
bookmark_border
ചരമം- വാസുദേവൻ നായർ
cancel
വാസുദേവൻ നായർ കോന്നി: വാഴമുട്ടം ഈസ്റ്റ് പടിഞ്ഞാറെ പുറവത്ത് വീട്ടിൽ വാസുദേവൻ നായർ (94) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: പി.വി. രാമചന്ദ്രൻ നായർ, ഓമനയമ്മ, പരേതനായ പി.വി. ഗോപിനാഥൻ നായർ, പി.വി. രഘുനാഥൻ നായർ, പി.വി. രാജൻ നായർ. മരുമക്കൾ: സുധ ചന്ദ്രൻ, സുരേന്ദ്രൻ നായർ, ബിന്ദു ജി. നായർ, സ്മിത രഘുനാഥൻ, ജയലക്ഷ്മി രാജൻ. സംസ്കാരം പിന്നീട്.
Show Full Article
TAGS:
Next Story