Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗര പുരപ്പുറ സോളാർ...

സൗര പുരപ്പുറ സോളാർ പദ്ധതി.

text_fields
bookmark_border
സൗര പുരപ്പുറ സോളാർ പദ്ധതി.
cancel
മട്ടാഞ്ചേരി: സൗര പുരപ്പുറ സോളാർ പദ്ധതി കൊച്ചി നിയോജക മണ്ഡലതല ഉദ്ഘാടനം കെ. ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. കൗൺസിലർ ജെ.സനൽമോൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി റെഗുലേറ്ററി കമീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആർ .ഇന്ദു, ഷാജി. ബാബു, ബ്രൈറ്റ്സൺ ജൂഡ്, ടാറ്റാ പവർ ഉദ്യോഗസ്ഥരായ അജിത്ത് കിട്ടൂർ, സന്ദീപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story