Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രണയ ദിനത്തിൽ ആഭരണ ...

പ്രണയ ദിനത്തിൽ ആഭരണ കലക്‌ഷനുകളുമായി ജോയ് ആലുക്കാസ്

text_fields
bookmark_border
കൊച്ചി: പ്രണയ ദിനത്തിൽ 'ബി മൈൻ ഹാർട്ട് ടു ഹാർട്ട്' ആഭരണ കലക്‌ഷനുകളുമായി ജോയ് ആലുക്കാസ്. സർട്ടിഫൈഡ് ഡയമണ്ടിലും റോസ്, യെല്ലോ ഗോൾഡിലും തീർത്ത ഹാർട്ട് തീമിൽ രൂപകൽപന ചെയ്‌തിട്ടുള്ള ലിമിറ്റഡ് എഡിഷൻ കലക്​ഷനുകളുൾപ്പെടെ വ്യത്യസ്ത ഡിസൈനുകളിലുള്ള മോതിരങ്ങൾ, ബ്രേസ്‌ലെറ്റുകൾ, പെന്റന്റുകൾ, നെക്‌ലേസുകൾ എന്നിവ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഇത്​ ലഭ്യമാകും. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് അത്യാകര്‍ഷകവും നൂതനവുമായ രൂപകൽപനയിലുള്ളതാണ് ആഭരണശ്രേണി. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ആഭരണങ്ങള്‍ പുതുമയാര്‍ന്ന പാറ്റേണുകളിലും, ഡിസൈനുകളിലുമാണ് വിപണിയിലെത്തുന്നത്.
Show Full Article
TAGS:
Next Story