Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുടങ്ങിയ ബിടെക് പഠനം...

മുടങ്ങിയ ബിടെക് പഠനം പൂര്‍ത്തിയാക്കാം

text_fields
bookmark_border
കൊച്ചി: ബിടെക് പഠനം മുടങ്ങിയവര്‍ക്ക് നിലവിലെ യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സ് ക്രെഡിറ്റ് യു.ജി.സി അംഗീകരിച്ച മറ്റൊരു യൂനിവേഴ്‌സിറ്റിയിലേക്ക് മാറ്റി തുടര്‍പഠനത്തിന്​ അവസരമൊരുക്കി എജു ആചര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് ആൻഡ്​ ടെക്‌നോളജി. യൂനിവേഴ്‌സിറ്റി അംഗീകാരങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകള്‍, ഉപരിപഠനസാധ്യതകള്‍ എന്നിവയെ കുറിച്ചറിയാൻ എജു ആചര്യയുടെ കൊച്ചിയിലെ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 974 6363 807. വെബ്​സൈറ്റ്​: www.acharyainstitute.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story