Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയത്തില്‍ തങ്കപ്പന്‍...

അയത്തില്‍ തങ്കപ്പന്‍ അനുസ്മരണം

text_fields
bookmark_border
ആലുവ: സര്‍വിസ് പെന്‍ഷന്‍ രംഗത്ത് നിറസാന്നിധ്യമായിരുന്ന കേരള സ്‌റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ്​ അയത്തില്‍ തങ്കപ്പന്‍റെ ഒന്നാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും സംസ്ഥാന സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജോര്‍ജ് പി. അബ്രാഹം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.ടി. ദേവസിക്കുട്ടി, ഭാരവാഹികളായ ടി.എസ്. രാധാമണി, റജീന, വി.ടി. പൈലി, എ.ഡി. റാഫേല്‍, സി.എസ്. ജോര്‍ജ്, പി.ജി. രവീന്ദ്രന്‍, ഒ.എം.എ. റഹീം, പി.ജി. മൈക്കിള്‍, കെ.കെ. രമേശന്‍, കെ.ഐ. പോളച്ചന്‍, പി.ജി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story