Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിവിളക്കുകൾ തെളിക്കണം

വഴിവിളക്കുകൾ തെളിക്കണം

text_fields
bookmark_border
വഴിവിളക്കുകൾ തെളിക്കണം
cancel
മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മണപ്പാട്ടുചിറക്ക്​ ചുറ്റും മാസങ്ങളായി വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധം. 110 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചിറക്ക് ചുറ്റും വഴിവിളക്ക് തെളിക്കാൻ വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജെ. ബിജു, ഷിബു പറമ്പത്ത്, സതി ഷാജി, ബിൻസി ജോയി എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story